ജ: 26.6.1924, ശാസ്താംകോട്ട. ജോ: അദ്ധ്യാപനം, കേരള ഹിന്ദി സാഹിത്യ അക്കാഡമി ചെയര്‍മാന്‍. കേന്ദ്ര ഹിന്ദി ഉപദേശക സമിതി അംഗം. കൃ: ദേവയാനി, ദ്വിവേണി, യുഗസംഗമം, കുരുകേഷത്രം ഉണരുന്നു (നാടകം), ചെരുപ്പുത്തിയുടെ മകള്‍ (കഥകള്‍), കേരളത്തിലെ കഥകള്‍. പുറമെ ഒട്ടേറെ കൃതികള്‍ ഹിന്ദിയിലും.