ജയ ജയിംസ്
ജനനം ആലപ്പുഴ ജില്ലയിലെ കുളക്കര കുടുംബത്തില്‍. ആഞ്ചിലാ പെരേരയുടെയും ജയിംസ് സെബാസ്റ്റ്യന്റെയും പുത്രി. ചരിത്രത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദം. പി.ജി. ഡി.സി.എ., ഡ്രാഫ്റ്റ്സ്മാന്‍ (സിവിള്‍), റ്റി.റ്റി.സി. എന്നീ കോഴ്സുകളും പാസ്സായി.
കൃതി
ഒരു വ്യാഴവട്ടക്കാലത്തെ കിറുക്കുകള്‍ (കവിതകള്‍). എവര്‍ഗ്രീന്‍ ബുക്സ്, 2010.
Leave a Reply Cancel reply