ജേക്കബ് ഏബ്രഹാം
ജനനം പത്തനംതിട്ടയിലെ നെല്ലിക്കാലയില്‍. റേഡിയോ പ്രക്ഷേപകനാണ്. ആകാശവാണിയുടെ തിരുവനന്തപുരം നിലയത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്യഭൂമി ക്ലബ്ബ് റേഡിയോയില്‍ 12 വര്‍ഷത്തോളം കോപ്പിറൈറ്ററായും പ്രൊഡ്യൂസറായും ജോലി ചെയ്തു. ഇപ്പോള്‍ സര്‍ക്കാര്‍ സാംസ്‌കാരികകാര്യവകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്‍ റേഡിയോ മലയാളം മേധാവി. ഭാര്യ: എഴുത്തുകാരിയായ വീണ. മകന്‍: ഋതുഹാരു. ഫോണ്‍: 9995011323. email: jakobabraham@gmail.com
കൃതികള്‍
മരങ്ങള്‍ക്കിടയില്‍ ഒരു മൊണാസ്ട്രി
യുമരി
വിഷമവൃത്തങ്ങളില്‍ വിരുദ്ധര്‍
വാന്‍ഗോഗിന്റെ കാമുകി (നോവല്‍)
ശ്വാസഗതി
റ്റാറ്റു
മള്‍ബറിച്ചെടികള്‍ ചൂളമടിക്കുമ്പോള്‍
കാച്ചിയ മോരിന്റെ മണമുള്ള ഉച്ചനേരങ്ങള്‍
എന്റെ പത്തനംതിട്ട കഥകള്‍ (കഥകള്‍)
ക്രിസ്മസ് പുസ്തകം (അനുഭവം)
പുരസ്‌കാരങ്ങള്‍
ചെറുകഥയ്ക്ക് കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യന്‍ എന്‍ഡോവ്‌മെന്റ്
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കാരൂര്‍ പുരസ്‌കാരം
മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് കഥാമത്സരത്തില്‍ ഒന്നാം സമ്മാനം
മുട്ടത്തുവര്‍ക്കി കലാലയ കഥാപുരസ്‌കാരം
ഡി.സി. ബുക്‌സ് റൊമാന്‍സ് ഫിക്ഷന്‍ പ്രശസ്തിപത്രം
കൈരളി സരസ്വതി നോവല്‍ പുരസ്‌കാരം
Leave a Reply Cancel reply