ഡോ. സരസ്വതി.പി

ജനനം: 1955 സെപ്തംബര്‍ 19 ന് തൃശ്ശൂരില്‍

മാതാപിതാക്കള്‍:പി. ദേവകി അമ്മയും കെ. അച്ചുതമാരാരും

പൂങ്കുന്നം ഗവ. ഹൈസ്‌കൂള്‍, വിവേകോദയം ഗേള്‍സ് ഹൈസ്‌കൂള്‍, സെന്റ് മേരീസ് കോളേജ്, ശ്രീകേരളവര്‍മ്മ കോളേജ്, കോഴിക്കോട് സര്‍വകലാശാല കാമ്പസ്സ് എന്നിവിടങ്ങളിലായി പഠനം. ഡോ. കല്പറ്റ ബാലകൃഷ്ണന്റെ കീഴില്‍ ഗവേഷണം നടത്തി പി. എച്ച്. ഡി. നേടി. ഇപ്പോള്‍ വടക്കാഞ്ചേരി ശ്രീവ്യാസ എന്‍. എസ്. എസ്. കോളേജിലെ മലയാള വിഭാഗം മേധാവിയാണ്.

കൃതി

പത്മനാഭോ മരപ്രഭു