പ്രഭ നാരായണപിള്ള
പ്രഭ നാരായണപിള്ള
മാതാപിതാക്കള്‍: സരോദിനിയമ്മയും കുഞ്ഞിരാമന് തമ്പുരാനും
പാലക്കാട് മേഴ്സി കോളേജ്, തിരുവനന്തപുരം വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. പ്രശസ്ത സാഹിത്യകാരന് എം. പി. നാരായണ പിള്ളയുടെ പത്നി. മക്കള്‍ : ബാലകൃഷ്ണന്, മാധവന്‍കുട്ടി. ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നു. താമസം മുംബൈയിലെ ബോറിവ്ലിയില്.
കൃതി
ഓര്‍മ്മകള്‍ മഹാനഗരത്തില്‍
Leave a Reply Cancel reply