ജനനം കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍. കൂരാച്ചുണ്ട് സെന്റ് തോമസ് ഹൈസ്‌കൂള്‍, കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എന്നിവിടങ്ങളിലും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലുമായി വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം. സ്‌കൂള്‍ തലത്തില്‍ കഥയ്ക്കും കവിതയ്ക്കും മൂന്നുവര്‍ഷം ഒന്നാം സ്ഥാനം ലഭിച്ചു.

കൃതി

'കാലം കടഞ്ഞെടുത്ത കഥകള്‍'. കോഴിക്കോട്: സാഹിത്യ പുസ്തക പ്രസാധനം, 2010.