ജനനം 1977 ല്‍ തിരുവനന്തപുരം ജില്ലയില്‍. മണക്കാട് ഗേള്‍സ് ഹൈസ്‌കൂള്‍, എം.ജി. കോളേജ് തിരുവനന്തപുരം, ജോണ്‍ ഇനോക് കോളേജ് ഓഫ് ഫാര്‍മസി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. കേരള മിശ്രവിവാഹവേദി, പുരോഗമന കലാസാഹിത്യ സംഘം, വനിതാ സാഹിതി എന്നീ സംഘടനകളുടെ ഭാരവാഹിയായിരുന്നു. മൈത്രി ബുക്‌സ് ഉടമ ലാല്‍സലാം ഭര്‍ത്താവാണ്.

കൃതികള്‍

ചില്ലുപ്രതലത്തില്‍ പ്രകാശങ്ങള്‍ക്ക് സംഭവിക്കുന്നത്(കവിതാസമാഹാരം)
ശ്രീ നാരായണ ദര്‍ശനങ്ങള്‍' മൈത്രി ബുക്‌സ്
അടിമത്തം' (ജ്യോതിറാവു ഫൂലെ) പരിഭാഷ).
പെരിയാര്‍ ഇ. വി. രാമസ്വാമി (കെ. വീരമണി) പരിഭാഷ).