വന്ദന ബി
വന്ദന ബി
ജനനം:1983 ഏപ്രില്‍ 2 ന് നോര്‍ത്ത് പറവൂര്‍, കൈതാരം കൃഷ്ണഗിരിയില്‍
മാതാപിതാക്കള്‍: ഗിരിജാദേവിയും എം. എന്‍. രാമകൃഷ്ണനും
ആലുവ യൂ. സി. കോളേജില്‍ നിന്നും റാങ്കോടെ ബിരുദവും ബിരുദാനന്തര ബിരുദവും. കാലടി സംസ്ക്കൃത സര്‍വകലാശാലയില്‍ നിന്നും എം. ഫില്‍ നേടി. തിരുവനന്തപുരം, എന്‍. എസ്. എസ്. വനിതാ കോളേജില്‍ അസിസ്റ്റന്റ് പ്രോഫസ്സര്‍. വിജ്ഞാന കൈരളി, ഗ്രന്ഥാലോകം, ജ്വാല തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങള്‍ എഴുതുന്നു.
കൃതികള്‍
ചേന്ദമംഗലത്തിന്റെ സാംസ്ക്കാരിക ചരിത്രം(ഗവേഷണം)
തമിഴ് ബ്രാഹ്മണ സംസ്കൃതിയുടെ ഉത്സവങ്ങള്‍, കലകള്‍, വിനോദങ്ങള്‍
ബ്രാഹ്മണിപ്പാട്ട് ഒരു അനുഷ്ഠാനകല
Leave a Reply Cancel reply