ശ്രീകുമാരി രാമചന്ദ്രന്
ശ്രീകുമാരി രാമചന്ദ്രന്
ജനനം:1950 ല്‍ കൊച്ചിയില്‍
മാതാപിതാക്കള്‍: സീതാദേവിയും പ്രഭാകരമേനോനും
എറണാകുളം മഹാരാജാസ്, ദക്ഷിണ ഭാരതഹിന്ദി പ്രചാരസഭ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ചെറുകഥ, ലേഖനം, ജീവചരിത്രം, സംഗീതഗ്രന്ഥങ്ങള്‍ എന്നിവ രചിക്കുന്നു.
കൃതികള്‍
നിര്‍മ്മാല്യം
പരിത്രാണം
തായ്വേര്
കാലമേ മാപ്പു തരൂ
നക്ഷത്രങ്ങള്ക്കുമുണ്ടോ കഥകള്‍
വിധവകളുടെ ഗ്രാമം
സപ്തസ്വരങ്ങള്‍
പല വേഷങ്ങളില്‍ ചില മനുഷ്യര്‍
കര്‍ണ്ണാടക സംഗീത ലോകം
ജലസമാധി
അഗ്നി വീണ
മുഹാജീര്‍
മീര
അമാവാസിയിലെ നക്ഷത്രങ്ങള്‍
പുലച്ചിന്ത്
തേന്‍കിണ്ണം
കാള്‍ഗേള്‍
അവാര്‍ഡുകള്‍
റോട്ടറി സാഹിത്യപുരസ്കാരം
ടാറ്റാപുരം സുകുമാരന്‍ ട്രസ്റ്റ് പുരസ്കാരം
Leave a Reply Cancel reply