ശ്രീലത
ശ്രീലത
ജനനം:തൃശ്ശൂരിനടുത്ത് തളിക്കുളത്ത്
മാതാപിതാക്കള്‍: പുഷ്പമണിയും ശ്രീ കരുവത്ത് ശങ്കരനാരായണനും
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്, നാട്ടിക എസ്. എന്‍, തൃശ്ശൂര്‍ വിമ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം. ഇംഗ്ലീഷില്‍ മാസ്റ്റര്‍ ബിരുദം. കഥാരചനയ്ക്ക് കോളേജ് തലത്തില്‍ അംഗീകാരം. നാന 1980 ല്‍ നടത്തിയ തിരക്കഥാമത്സരത്തില്‍ അംഗീകാരം. ക്ഷീരവികസനവകുപ്പില്‍ ഡെയറി ഫാം ഇന്‍സ്ട്രക്റ്ററായിരുന്നു. ഇപ്പോള്‍ സംസ്ഥാന
പട്ടികജാതിവര്‍ഗ്ഗ വികസന കോര്‍പ്പറേഷനില്‍ റീജണല്‍ മാനേജര്‍.
കൃതി
അപരിചിതര്‍
Leave a Reply Cancel reply