ജനനം 1967ല്‍. പിതാവ്: ഇസ്മായീല്‍, മാതാവ്: ആല്‍ഫാബീവി. ബിരുദധഅരി. ഇപ്പോള്‍ പൊലീസ് വകുപ്പില്‍ ഉദ്യോഗസ്ഥന്‍. ഭാര്യ: ഷീബാ ബീഗം. മക്കള്‍: മുഹമ്മദ്, ഉറമുല്‍ ഫാറൂഖ്, യഹിയ. വിലാസം: മുഹമ്മദീയ കോട്ടേജ്, ക്രസന്റ് ഓഡിറ്റോറിയത്തിന് സമീപം. പോത്തന്‍കോട്, തിരുവനന്തപുരം.

കൃതികള്‍

ആഗസ്റ്റ് പതിനഞ്ചും അബ്ദുള്ളയുടെ വീടും (നോവല്‍)
തിരുമുല്‍ക്കാഴ്ചകള്‍
കര്‍ഷകപൊന്‍വിളക്ക് (നോവല്‍)