ഷൈമ എം. ശങ്കര്‍

ജനനം:1977 ല്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത് പന്തലായനിയില്‍

മാതാപിതാക്കള്‍:മാധവിയും ടി. കെ. ഗംഗാധരനും

പന്തലായിനി യു. പി. സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, എസ്. എ. ആര്‍. ബി. ടി. എം. ഗവ. കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. മലയാള ഭാഷയില്‍ ബിരുദപഠനത്തിനുശേഷം നെഹ്രു യുവക് കേന്ദ്രയില്‍ നാഷണല്‍ സര്‍വീസ് വോളണ്ടിയറായി ചേര്‍ന്നു. പിന്നീട് ലിപി പബ്ലിക്കേഷനിലും ഹരിതം ബുക്‌സിലും ജോലി നോക്കി.

കൃതി

സസ്യഭക്ഷണം