ഷൈലജ രവീന്ദ്രന്
ഷൈലജ രവീന്ദ്രന്
ജനനം:1963 ജൂണില്‍ തിരുവനന്തപുരത്ത്
മാതാപിതാക്കള്‍: സരോജിനി അമ്മയും കെ. ജി. ചന്ദ്രേശേഖരന്‍ നായരും
കന്യാകുമാരി ജില്ലയിലെ കുലശേഖരത്തായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. നാഗര്‍കോവില്‍ ശ്രീ അയ്യപ്പാ കോളേജില്‍ നിന്നും മധുര കാമരാജ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദങ്ങള്‍ നേടി.
കൃതികള്‍
കയറ്റുകട്ടില്‍
തിരുക്കൂറല്‍ പോക്കറ്റ് എഡിഷനും
പനമുള്ള്
ഒരു നൊമ്പരം
അവാര്‍ഡ്
രാഷ്ട്രീയ ഹിന്ദി സാഹിത്യസമ്മേളനത്തിന്റെ 2007 ലെ നല്ല വിവര്‍ത്തകയ്ക്കുള്ള അവാര്‍ഡ്
Leave a Reply Cancel reply