സരസ്വതി അമ്മ.എസ്

ജനനം: 1933 മാര്‍ച്ച് 18 ന് കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയില്‍

മാതാപിതാക്കള്‍:ശാരദാമ്മയും വേലായുധനും

കരുനാഗപ്പള്ളി, കൊല്ലം, തിരുവനന്തപുരം, എറണാകുളം എന്നീ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം. 1965 ല്‍ തിരുവനന്തപുരം ആകാശവാണി നിലയത്തില്‍ പ്രൊഡ്യൂസറായി ചേര്‍ന്നു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഡയറക്ടറായാണ് ജോലിയില്‍ നിന്നു വിരമിച്ചത്.

കൃതികള്‍

അമ്മമാര്‍ അറിഞ്ഞിരിക്കാന്‍
പൂക്കളും കുഞ്ഞുങ്ങളും
കുപ്പിച്ചില്ലുകളും റോസാദലങ്ങളും

അവാര്‍ഡ്

റേഡിയോ ചിത്രീകരണത്തിനുള്ള ദേശീയ പരുസ്‌കാരം