സരു ധന്വന്തരി

ജനനം: 1949 ല്‍ കോട്ടയം ജില്ലയില്‍

മാതാപിതാക്കള്‍:സാവിത്രി അന്തര്‍ജ്ജനവും രാമന്‍ നമ്പൂതിരിയും

യഥാര്‍ത്ഥ പേര് സരസ്വതി അന്തര്‍ജ്ജനം. മലയാള സാഹിത്യത്തില്‍ എം. എ. ബിരുദം. ഇപ്പോള്‍ തൊടുപുഴ ശാന്തിഗിരി കോളേജില്‍ മലയാളം അദ്ധ്യാപികയാണ്. കവിതകള്‍ എഴുതാറുണ്ട്. കവിയരങ്ങുകളിലും ആകാശവാണി ദേവികുളം, തിരുവനന്തപുരം സ്‌റ്റേഷനുകളിലും കവിതകള്‍ ചൊല്ലാറുണ്ട്.

കൃതികള്‍

അഗ്‌നിയാവുക നമ്മള്‍
കനല്‍പ്പൂവ്