ദാമോദരന്‍ കെ. മയ്യനാട്
ജ: 10.10.1900, മയ്യനാട് കൊല്ളം. സി.വി. കുഞ്ഞുരാമന്റെ മകന്. ജോ: പത്രപ്രവര്‍ത്തനം, അദ്ധ്യാപനം, പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി. കൃ: ഇന്ദിര, ഓമന, പ്രണയപാശം, നരകത്തില്‍ നിന്ന് (നോവല്‍), ഓര്‍മ്മകള്‍ക്കപ്പുറം (ചെറുകഥാസമാഹാരം), ശ്രീനാരായണഗുരു ഈഴവുരുടെ ഇതിഹാസം തുടങ്ങിയവ. മ: 15.10.1964.
Leave a Reply Cancel reply