ഡോ.ഡി.ബഞ്ചമിന്
1948 സെപ്തംബര്‍ 2ന് തിരുവനന്തപുരത്ത് ജനനം. കേരള സര്‍വ്വകലാശാലയില്‍നിന്നും എം.എ.പി.എച്ച്.ഡി. ബിരുദങ്ങള്‍. ഇപ്പോള്‍ കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ വിസിറ്റിംഗ് പ്രൊഫസര്‍. കവിതാവിചാരം, ജിയുടെ ഭാവഗീതങ്ങള്‍ ഒരു പഠനം, കാവ്യാനുശീലനം, സാഹിത്യപാഠങ്ങള്‍, അക്കാദമിക് വിമര്‍ശനവും മറ്റും വിമര്‍ശ പ്രബന്ധങ്ങള്‍, നോവല്‍ സാഹിത്യപാഠങ്ങള്‍, സ്വാധീനതാപാഠങ്ങള്, കാവ്യ നിര്‍ദ്ധാരണം എന്നിവ പ്രധാന കൃതികള്‍. നോവല്‍ സാഹിത്യപഠനങ്ങള്‍ക്ക് 1996–ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഭാര്യ: ഡോ.ഫ്ളോറി ബഞ്ചമിന്. മക്കള്‍: ആഭ, അയന.
Leave a Reply Cancel reply