ജനനം: 1945
അച്ഛന്‍: പി.ഇ.എന്‍ പോറ്റി
അമ്മ: ദേവകി അന്തര്‍ജനം
വിലാസം: കോട്ടയം ചങ്ങനാശേരി തുരുത്തി ശ്രീപാദം പെരിയമന
ജോലി: റിട്ട. പ്രൊഫസര്‍, മാര്‍ ഇവാനിയോസ് കോളേജ്, തിരുവനന്തപുരം

കൃതികള്‍
അയ്യട മനമേ
അക്കുത്തിക്കുത്ത്
ആനമുട്ട
ആന വന്നേ
ആര്‍പ്പോ ഇറോ
ഇരട്ടിമധുരം
ഊഞ്ഞാല്‍പ്പാലം
എടുക്കെടാ കുടുക്കേ
എഴരപ്പൊന്നാന
കഷ്ടം കഷ്ടം കോനാരെ
കിളിപ്പാട്ടുകള്‍
കുന്നിമണികളും കൊന്നപ്പൂക്കളും
കൂനന്റെ ആന
തെറ്റും തിരുത്തും
പൊന്നും തേനും (ബാലസാഹിത്യ കൃതികള്‍
അഗ്നിശര്‍മന്റെ അനന്തയാത്ര (കഥകള്‍)
തേവാരം
സദൃശവാക്യം
നക്ഷത്രത്തിന്റെ മരണം (നാടകങ്ങള്‍)
സമര്‍പ്പിത (കവിത)

പുരസ്‌കാരം

മലയാള ബാലസാഹിത്യത്തിനുള്ള എന്‍.സി.ഇ.ആര്‍.ടി അവാര്‍ഡ്
കവിതയ്ക്കുള്ള എസ്.ബി.ഐ അവാര്‍ഡ്‌