ജസീന്താ ജോസഫ്
ജസീന്താ ജോസഫ്
ജനനം: 1955 ല്‍ തിരുവനനന്തപുരം നന്ദാവനത്ത്
മണക്കാട് പട്ടം താണുപിള്ള സ്കൂളിലും ഹോളി എയ്ഞ്ചല്സിലും അദ്ധ്യാപികയായി ജോലി ചെയ്തിരുന്നു. നാടകം, ചെറുകഥ, നോവല്‍, തിരക്കഥ, കവിത തുടങ്ങിയവ രചിക്കാറുണ്ട്. നാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കൃതികള്‍
ചിലന്തിവല
തീരം തേടുന്ന തിരകള്‍
കറുത്തപക്ഷം
അലകളും ചുഴികളും
വര
Leave a Reply Cancel reply