കോശി ആര്ച്ചുഡീക്കന്
ജ : 1826, തോട്ടപ്പുഴശേ്ശരി.
ജോ : 1856 ല്‍ ഡീക്കന്‍, 1885 ല്‍ ആര്‍ച്ചു ഡീക്കന്‍, 1872 ല്‍ വേദപുസ്തക പരിഷ്കരണ കമ്മിറ്റി അംഗം. 1867 വരെ ജ്ഞാനനികേഷപം പ്രസാധകന്.
കൃ : പുലേ്ളലിക്കുഞ്ചു (മലയാളത്തിലെ പ്രഥമ നോവലെന്നു കരുതപെ്പടുന്നു), പരദേശി, മോകഷയാത്ര, ആയയും മകനും, ഭസ്മക്കുറി തുടങ്ങിയവ.
മ : 1899.
Leave a Reply Cancel reply