ജ: 23.6.1928. കരുമത്ര. ജോ: അദ്ധ്യാപനം, പത്രപ്രവര്‍ത്തനം. കൃ: നിറമുള്ള നിഴലുകള്‍, ഇണങ്ങാത്ത കണ്ണികള്‍, അവകാശികള്‍, ഊഞ്ഞാല്‍, ചുണ്ടെലി (നോവല്‍), കൈത്തിരി (കവിത), ഉതിര്‍മണികള്‍, സ്വ.ലേ. (പത്രപ്രവര്‍ത്തനം) തുടങ്ങിയവ. പു: കേരള സാഹിത്യ അക്കാഡമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്. മ; 14.5.1993.