ജ: 26.6.61922 കായംകുളം. ജോ: സൈനിക സേവനം, അദ്ധ്യാപനം. കൃ: വിരാഹ്വാനം, ഉയരുന്ന ശബ്ദങ്ങള്‍, അര്‍ച്ചന, കാഹളം, കൊടുങ്കാറ്റ് (കവിതകള്‍), തേനരുവി, പൂച്ചെണ്ട് (ബാ.സാ), ഗുരുദേവചരിഥ്രം (മഹാകാവ്യം), കുടുംബിനി (ലേഖന സമാഹാരം), ഗീതഗോവിന്ദം.