മ്യൂസ് മേരി ജോര്‍ജ്

ജനനം: 1965 ല്‍ കാഞ്ഞിരപ്പള്ളി

മാതാപിതാക്കള്‍: എം. വി. വര്‍ഗീസും ത്രേസ്യാമ്മയും

കൃതി: സ്ത്രീപക്ഷ മാധ്യമ പഠനങ്ങള്‍

കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കോളേജ്, ചങ്ങനാശ്ശേരി എസ്. ബി. കോളേജ്, എം. ജി. യൂണിവേഴ്‌സിറ്റി, സ്‌കൂള്‍ ഓഫ് ലറ്റേഴ്‌സ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ മലയാളവിഭാഗത്തില്‍ അധ്യാപിക.