ജ: 10.12.1927, കോന്നി. ജോ: ആകാശവാണി സ്‌റ്റേഷന്‍ ഡയറക്ടറായിരുന്നു. കൃ: മനുഷ്യ ബന്ധങ്ങള്‍, ദീപനാളത്തിനു ചുറ്റും കുറെ ശലഭങ്ങള്‍ (നോവല്‍), ആത്മമിത്രം, ചക്രവാളത്തിനപ്പുറം (ചെറുകഥാ സമാഹാരം), മനുഷ്യരാശിക്കുവേണ്ടി ജീവിതം ആരംഭിക്കുന്നു (നാടകം) തുടങ്ങിയവ.