ജ: 29.3.1885, നേമം, തിരുവനന്തപുരം. ജോ: അദ്ധ്യാപനം, കൃ: നാലു ചിത്രങ്ങള്‍, വേദാന്തരഹസ്യം, ഋതു സംഹാരം, കാളിദാസ രാമായണം, ഭഗവദ്ഗീത, നാരായണീയം തുടങ്ങി വിവര്‍ത്തനങ്ങളും. മ: 1959.