ജ: 29.6.1853, ചെങ്ങന്നൂര്‍. തര്‍ക്കം, വേദാന്തം, വ്യാകരണം, വൈദ്യം, വീണവായന, യോഗവിദ്യ എന്നിവ അഭ്യസിച്ചു. കൃ: മീനതേകനം ചരിതം ചമ്പു, കുചേലവൃത്തം മണിപ്രവാളം, അന്യാപദേശ മാല, ഭാഷാഗീതാഗോവിന്ദം തുടങ്ങിവ. മ: 8.10.1915.