ശാന്തി പ്രമീള. എം
ശാന്തി പ്രമീള. എം
ജനനം: 1959 ല്‍ തിരുവനന്തപുരം ജില്ലയിലെ കീഴാറൂരില്‍
അവാര്‍ഡുകള്‍: ഗാന്ധിദര്‍ശന്‍ അവാര്‍ഡ് , അദ്ധ്യാപക പ്രതിഭാ അവാര്‍ഡ് ,ഗുരുശ്രേഷ്ഠ അവാര്‍ഡ്
കൃതികള്‍: കാവ്യകിരണങ്ങള്, കാവ്യശീര്‍ഷകം, കാവ്യസംഗമം
ഗവ. എല്‍. പി. സ്കൂള്‍, മാറനല്ലൂര്‍ എ. വി. എം. എന്‍. എന്‍. എം. ഹയര്‍സെക്കന്ററി സ്കൂള്‍, കാട്ടാക്കട
ക്രിസ്ത്യന്‍ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിററി കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1985
അദ്ധ്യാപികയായി. ഇപ്പോള്‍ നെയ്യാറ്റിന്‍കര ഗവ. ഗേള്‍സ് എച്ച്. എസ്. എസ്സില്‍ ഹെഡ്മിസ്ട്രസ്. ആനൂകാലിക
പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതുന്നു.
Leave a Reply Cancel reply