ഉഷാനമ്പൂതിരിപ്പാട്
കവി, ഭാഷാശാസ്ത്രജ്ഞ
ജനനം: 1952
അച്ഛന്: അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാട്
അമ്മ: ലീലാ അന്തര്‍ജനം (പ്രശസ്ത എഴുത്തുകാരി സുമംഗല)
വിലാസം: തിരുവനന്തപുരം കുമാരപുരം ചിത്രാ ക്യാമ്പസ് ന്യൂ ഫാക്കല്‍ട്ടി കോംപ്ലക്സ്.
കൃതികള്‍
മലയാളത്തിലെ സംബോധനാ പദങ്ങളുടെ സാമൂഹിക പശ്ചാത്തലം,
സാമൂഹിക ഭാഷാ വിജ്ഞാനം: ഹെന്‍ട്രി വി റിച്ചാര്‍ഡ്
മഹച്ചരിതമാല പരമ്പരയിലെ മൂന്നു പുസ്തകങ്ങള്‍
അഹന്തയും മുന്‍വിധിയും,
പൊയ്പേ്പായകാലം തേടി,
സാമൂഹിക ഭാഷാവിജ്ഞാനം തുടങ്ങിയവ.
Leave a Reply Cancel reply