അമൃതാനന്ദമയി മാതാ
അമൃതാനന്ദമയി മാതാ (മാതാ അമൃതാനന്ദമയി)
ജനനം 1953 സെപ്റ്റംബര്‍ 27 ന് കൊല്ലം ജില്ലയിലെ ആലപ്പാട്ടുള്ള പറയക്കടവില്‍. ദമയന്തിയും സുഗുണാനന്ദനുമാണ് മാതാപിതാക്കള്‍. സുധാമണി എന്നായിരുന്നു പേര്. കുഴിത്തുറ ഫിഷറിസ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ഒന്‍പതാം വയസ്സില്‍ പഠനം നിര്‍ത്തി. അന്യരുടെ ദുഃഖത്തില്‍ ശ്രദ്ധ പതിപ്പിച്ചു തുടങ്ങി. 1981 ലാണ് മാതാ അമൃതാനന്ദമയി മഠം ഫൗണ്ടേഷന്റെ തുടക്കം. 1987 മുതല്‍ ലോകമെമ്പാടും ആദ്ധ്യാത്മിക പരിപാടികളുമായി സഞ്ചരിച്ചു. ശിഷ്യരും ആരാധകരും സ്നേഹപൂര്‍വ്വം അമ്മ എന്നു വിളിക്കുന്നു.
കൃതികള്‍
അമ്മ മക്കളോട് കോഴിക്കോട് മാതൃഭൂമി, 2009
സംഭാഷണങ്ങ
ഭജനമിത്രം
Leave a Reply Cancel reply