ഒ. കൃഷ്ണന്‍ പാട്യം
അറിയപ്പെടുന്ന സാഹിത്യകാരനാണ് ഒ. കൃഷ്ണന്‍ പാട്യം. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.1937 മെയ് 19ന് എം. രാമന്റെയും കുഞ്ഞിയമ്മയുടെയും മകനായി തലശ്ശേരിയിലെ പാട്യത്ത് ജനിച്ചു. എം.എ, എം.എഡ്, പി.എച്ച്.ഡി ബിരുദങ്ങള്‍. അദ്ധ്യാപകനായിരുന്നു.
കൃതികള്‍
പാല്‍മരക്കാട്ടില്‍
ചേറ്റിലെ മനുഷ്യര്‍ (വിവര്‍ത്തനം)
കുറ്റാലക്കുറിഞ്ഞി (വിവര്‍ത്തനം)
ചോരപ്പുഴ
ഒരു കാവേരിയെപ്പോലെ (വിവര്‍ത്തനം)
ആദര്‍ശകഥകള്‍
നേപ്പാള്‍ ഡയറി
തകഴിയും രാജം കൃഷ്ണനും (പഠനം)
പുരസ്‌കാരങ്ങള്‍
മികച്ച യാത്രാവിവരണഗ്രന്ധത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം (1996 നേപ്പാള്‍ ഡയറി)
Leave a Reply Cancel reply