ആട്ടക്കഥാകൃത്തും എഴുത്തുകാരനുമാണ് കിളിമാനൂര്‍ രാജാരാജ വര്‍മ.(വിദ്വാന്‍ ചെറുണ്ണി) കോയിത്തമ്പുരാന്‍ (18121846) അദ്ദേഹത്തിന്റെ പ്രശസ്ത ആട്ടക്കഥയാണ് രാവണവിജയം.