ഗീതാലക്ഷ്മി
ഗീതാലക്ഷ്മി
ജനനം:1966 ജൂലൈയില്‍
മാതാപിതാക്കള്‍:ലക്ഷ്മിക്കുട്ടിയമ്മയും എന്‍. രാഘവന് പിള്ളയും
കായംകുളം സെയിന്റ്. മേരീസ് സ്കൂളിലും, പ്രീഡിഗ്രി എം. എസ്. എം കോളേജിലും, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് പാലക്കാട് എന്‍. എസ്. എസ്. കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ നിന്നും. പഠനത്തില്‍ മാത്രമല്ല പഠനേതര കാര്യങ്ങളിലും ഗീതാലക്ഷ്മി തന്റെ കഴിവ് തെളിയിച്ചിരുന്നു. കോളേജില്‍ കെ. എസ്. യൂവിന്റെ വൈസ് ചെയര്‍പേര്‍സണ്‍ ആയി തിരഞ്ഞെടുക്കപെട്ടു. പിന്നീട് 1999 ല്‍ ഇഗ്നു ല്‍ നിന്നു എം. ബി. എ. ബിരുദവും കരസ്ഥമാക്കി. ഇപ്പോള്‍ മാവേലിക്കര കെ.എസ്.ഇ.ബി ബ്രാഞ്ചില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി ജോലി ചെയുന്നു.
കൃതികള്‍
മാനസ ഗീത
കൃഷ്ണഗീതങ്ങള്‍
അര്‍ബുദം എന്നെ പഠിപ്പിച്ചതെന്തെന്നാല്‍…
Leave a Reply Cancel reply