ഗോവിന്ദന് എം (എം.ഗോവിന്ദന്)
ചിന്തകന്‍, കവി, നവീനാശയങ്ങളുടെ വക്താവ് എന്നീ നിലകളില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ ശ്രദ്ധിക്കപ്പെട്ട ആളാണ് എം. ഗോവിന്ദന്. മദിരാശിയില്‍ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ‘സമീക്ഷ’ എന്ന പേരില്‍ ഒരു മാസിക നടത്തിയിരുന്നു.
കൃതികള്‍
എം.ഗോവിന്ദന്റെ ഉപന്യാസങ്ങള്‍
മാനുഷികമൂല്യങ്ങള്‍
അന്വേഷണത്തിന്റെ ആരംഭം
സ്വല്പം ചിന്തിച്ചാലെന്ത്?
അറിവിന്റെ ഫലങ്ങള്‍
കമ്മ്യൂണിസത്തില്നിന്നു മുന്നോട്ട്
സമസ്യകള്‍,സമീപനങ്ങള്‍ (ലേഖനസമാഹാരങ്ങള്‍)
നീ മനുഷ്യനെ കൊല്ലരുത്
ചെകുത്താനും മനുഷ്യരും
ഒസ്യത്ത് (നാടകങ്ങള്‍)
ജ്ഞാനസ്നാനം
കവിത
ഒരു പൊന്നാനിക്കാരന്റെ മനോരാജ്യം
നാട്ടുവെളിച്ചം
നോക്കുകുത്തി
അരങ്ങേറ്റം
തുടര്‍ക്കണി
എം.ഗോവിന്ദന്റെ കവിതകള്‍
ഒരു കൂടിയാട്ടത്തിന്റെ കഥ (കവിതകള്‍)
മണിയോര്‍ഡറും മറ്റു കഥകളും
സര്‍പ്പം
റാണിയുടെ പട്ടി
ബഷീറിന്റെ പുന്നാര മൂഷികന് (കഥകള്‍)
വിവേകമില്ലെങ്കില്‍ വിനാശം (വിവര്‍ത്തനം)
Leave a Reply Cancel reply