ഗ്രേസി
ഗ്രേസി
ജനനം: മൂവാറ്റുപുഴയ്ക്കടുത്ത് മാറാടിയയില്
കോളേജ് അധ്യാകയാണ് ഗ്രേസി. വ്യത്യസ്ത പ്രമേയങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഒട്ടേറെ കഥകള്‍ രചിച്ചിട്ടുള്ള ഗ്രേസിയുടെ ‘ഭ്രാന്തന്‍പൂക്കള്‍’ എന്ന കഥ തികച്ചും ശ്രദ്ധേയമാണ്.
കൃതികള്‍
പടിയിറങ്ങിപോയ പാര്‍വ്വതി(1991)
ഭ്രാന്തന് പൂക്കള്‍(196)
രണ്ടു സ്വപ്നദര്‍ശികള്‍(1999)
പനിക്കണ്ണ്(2002)
നരകവാതില്‍(1993)
ഗ്രേസിയുടെ കഥകള്‍ (2005)
അവാര്‍ഡുകള്‍
ലളിതാംബിക അന്തര്‍ജനം സ്മാരക പുരസ്ക്കാരം
തോപ്പില്‍ രവിസ്മാരക പുരസ്ക്കാരം
മികച്ച മലയാള കഥയ്ക്കുള്ള കഥാപ്രൈസ്
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്
Leave a Reply Cancel reply