ജയപ്രകാശ് കുളൂര്‍
പ്രമുഖമലയാള നാടക കൃത്താണ് ജയപ്രകാശ് കുളൂര്‍. നാടക രചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1952ല്‍ ജനിച്ചു. സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ദേവഗിരി സെന്റ് ജോസഫ്സ് കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. ഭാര്യ: അനുപമ, മക്കള്‍ : നമ്രത, രാമകൃഷ്ണന്.
കൃതികള്‍
വര്‍ത്തമാനം
നിയന്ത്രണം
വയര്‍,
ബൊമ്മക്കൊലു,
ഭാഗ്യരേഖ,
ഗതാഗതം പരമ്പരാഗതം,
അപ്പുണ്ണികളുടെ റേഡിയോ,
അപ്പുണ്ണികളുടെ നാളെ,
കുമാരവിലാപം,
ക്വാക്ക്വാക്.
പതിനെട്ടു നാടകങ്ങള്‍
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (2008)
കേരള സംഗീത നാടക അക്കാദമിയുടെ എന്‍ഡോവ്മെന്റ് അവാര്‍ഡ്
തിക്കോടിയന് അവാര്‍ഡ് (2012)
Leave a Reply Cancel reply