ജോണ്‍ ഏ മയ്യനാട്ട് (മയ്യനാട്ട് ഏ. ജോണ്‍)
ജോണ്‍ ഏ മയ്യനാട്ട് (മയ്യനാട്ട് ഏ. ജോണ്‍)
ജനനം കൊല്ലം ജില്ലയിലെ മയ്യനാട് കോടിയില്‍ വീട്ടില്‍. വറീത് ആന്റണിയും മറിയവും മാതാപിതാക്കള്‍. സ്കൂള്‍ വിദ്യാഭ്യാസം സ്വദേശത്തും കലാശാലാ വിദ്യാഭ്യാസം തിരുവനന്തപുരത്തും. ബിരുദം നേടിയ ശേഷം പത്ര പ്രവര്‍ത്തനത്തിലും സാഹിത്യരചനയിലും ശ്രദ്ധയൂന്നി. 1937ല്‍ മയ്യനാട്ട് ഏ. ജോണിന്റെ ക്രിസ്ത്വാനുകരണം തര്‍ജ്ജമ അതിലെ ചില പദപ്രയോഗങ്ങള്‍ വിവാദമായതിന്റെ പേരില്‍ ശ്രദ്ധിക്കപ്പെട്ടു. 1942ല്‍ രണ്ടാം പതിപ്പ് പ്രസിദ്ധീകരിച്ചു.
കൃതികള്‍
വേദഗ്രന്ഥം
ശ്രീയേശുക്രിസ്തു(1924)
ശ്രീ യേശുചരിതം(1927)[2]
കന്യകാമറിയം
അന്തോണി പാദുവാ(1932)
ഫ്രാന്‍സിസ് അസീസി(1936)
ഫ്രാന്‍സിസ് സേവ്യര്‍ (1939)
ക്രിസ്തുദേവാനുകരണം (1939)
ഫബിയോള(1940)
ഭക്തമിത്രം(1944)
ക്രിസ്തുവിന്റെ ചരമകാലം(1948)
കൊച്ചുപൂക്കള്‍(1956)
സെന്റ് പോള്‍ (1957)
ഫാദര്‍ ഡാമിയന്‍(1957)
ബിഷപ്പ് ബെന്‍സിഗര്‍
വിന്‍സെന്റ് ഡി പോള്‍
വേദഗ്രന്ഥം(ബൈബിള്‍ പരിഭാഷ)
Leave a Reply Cancel reply