ജോര്‍ജ്ജ് ഓണക്കൂര്‍(ഓണക്കൂര്‍)
നോവലിസ്റ്റ്, കഥാകാരന് എന്നീ നിലകളില്‍ പ്രശസ്തനായ ജോര്‍ജ്ജ് ഓണക്കൂര്‍ 1941 നവംബര്‍ 10ന് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ജനിച്ചു. സംസ്ഥാന സര്‍വ്വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ പ്രഥമ അനൗദ്യോഗിക ചെയര്മാന്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍, ബാലകൈരളി വിജ്ഞാനകോശത്തിന്റെ ശില്പി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
കൃതികള്‍
പര്‍വ്വതങ്ങളിലെ കാറ്റ്
ഇല്ലം
കാമന
അടരുന്ന ആകാശം (യാത്രാവിവരണം)
ശ്മാശാനഭൂമികള്
ഉള്‍ക്കടല്‍
പുരസ്കാരങ്ങള്‍
മികച്ച കലാ സാഹിത്യ ഗവേഷണപ്രബന്ധത്തിന് ഇന്ത്യന്‍ സര്‍വ്വകലാശാലകളില്‍ സമര്‍പ്പിച്ച മികച്ച പ്രബന്ധത്തിനുള്ള പുരസ്കാരം
ആദ്യത്തെ യൂറോഅമേരിക്കന്‍ പുരസ്കാരം
കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് (നോവലിനും യാത്രാവിവരണത്തിനുമായി രണ്ടുതവണ)
കേരളശ്രീ, തകഴി അവാര്‍ഡ്
കേശവദേവ് ജന്മ ശതാബ്ദി പുരസ്കാരം
Leave a Reply Cancel reply