ജ്യോതി ലക്ഷ്മി

ജനനം: 1984 ല്‍ തിരുവനന്തപുരം ജില്ലയിലെ കരിക്കകത്ത്

മാതാപിതാക്കള്‍: പി. യശോദയും ശിശുപാലും

വിദ്യാര്‍ത്ഥിനിയാണ്. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍, കേരള കൗമുദി റീഡേഴ്‌സ് ക്ലബ്, തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരകം എന്നീ സാംസ്‌ക്കാരിക പ്രസ്ഥാനങ്ങള്‍ സ്‌കൂള്‍ തലത്തില്‍ നടത്തിയ സാഹിത്യ മത്സരങ്ങളില്‍ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹയായിട്ടുണ്ട്.

കൃതി

ഓര്‍മ്മയില്‍ ഒരയണിമരം