ഡോ. ഗീതാ സ്വരാജ്

ജനനം:1953 ആഗസ്റ്റില്‍ തൃശൂരില്‍

തൃശൂര്‍ വിമലാ കോളേജില്‍ നിന്ന് ബി. എ. യും കോഴിക്കോട് യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്ന് എം. എ. യും റാങ്കോടെ പാസ്സായി തുടര്‍ന്ന് മലയാളം ലക്ചററായി ജോലിയില്‍ പ്രവേശിച്ചു. ആനുകാലികങ്ങളില്‍ ചെറുകഥകളും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൃതി

നാരായണഗുരുവിന്റെ സ്‌തോത്രങ്ങള്‍ ഒരു പഠനം