ഡോ.പ്രതിഭ.എസ്

ജനനം:1968 മെയ് 21 ന് മാന്നാര്‍ കുട്ടംപേരൂരില്‍

മാതാപിതാക്കള്‍:തുളസീഭായി അമ്മയും ഏറ്റുമാനൂര്‍ സോമദാസനും

പ്രാഥമിക പഠനം മാന്നാറിലും ചങ്ങനാശ്ശേരിയിലും. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ്. ബിരുദം, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് സൈക്യാട്രിയില്‍ ഉപരിപഠനം. ഇപ്പോള്‍ ആരോഗ്യവകുപ്പില്‍ സൈക്യാട്രിസ്റ്റ്.

കൃതി

സ്‌റ്റെതസ്‌കോപ്പിന് അറിയാത്തത്