ഡോ. പ്രേമ ലളിത
ഡോ. പ്രേമ ലളിത
ഫുഡ് സയന്‍സ് ആന്റ് ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദവും ബയോകെമിസ്ട്രിയില്‍ പി. എച്ച്. ഡി. യും എടുത്തിട്ടുള്ള ഡോ. പ്രേമ ലളിത കേരള കാര്‍ഷിക സര്‍വ്വകലാശാലയില്‍ 37 കൊല്ലം സര്‍വ്വീസ് കഴിഞ്ഞ്, പ്രൊഫസറും വകുപ്പുമേധാവിയുമായി റിട്ടയര്‍ ചെയ്തു. പോഷകാഹാര ശാസ്ത്രത്തില്‍ 150 ലേറെ ഗവേഷണ പ്രബന്ധങ്ങളും എട്ട് കൃതികളും രചിച്ചിട്ടുണ്ട്.
കൃതി
അമ്മിഞ്ഞപ്പാലിനുശേഷം
Leave a Reply Cancel reply