ഡോ. ശ്യാമള.ബി
ഡോ. ശ്യാമള.ബി
ജനനം:1959 ല്‍ തിരുവനന്തപുരത്തെ ചിറയിന്‍കീഴില്‍
തിരുവനന്തപുരം ആയുര്‍വേദ കോളേജില്‍ നിന്നും 1982 ല്‍ ബി. എം .എം. ഡിഗ്രി ഡിസ്റ്റിംഗ്ഷനോടെ പാസ്സായി. 1985 ല്‍ ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയില്‍ നിന്നും പ്രസ്തുതിസ്ത്രീരോഗ വിഭാഗത്തില്‍ എം. ഡി. ബിരുദവും 1990 ല്‍ പി. എച്ച്. ഡിയും നേടി. അമൃത സ്കൂള്‍ ഓഫ് ആയൂര്‍വേദ (കൊല്ലം)യില്‍ പ്രിന്‍സിപ്പല്‍ ആണ്.പത്രങ്ങളിലും മാസികകളിലും ശാസ്ത്രലേഖനങ്ങളെഴുതിയിട്ടുണ്ട്. ശാസ്ത്ര പ്രബന്ധമത്സരങ്ങളില്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. അന്‍പതോളം ആരോഗ്യ ശാസ്ത്ര ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്.
കൃതികള്‍
ആര്‍ത്തവം, ഗര്‍ഭം, പ്രസവം
ചികിത്സാ വിജ്ഞാന കോശം
മെഡിക്കല്‍ സയന്‍സ് എന്‍സൈക്ലോപീഡിയ
ഇന്ന്ത്യാഹെല്ത്ത്
സ്ത്രീ അറിയേണ്ടതെല്ലാം
അവാര്‍ഡുകള്‍
യുവശാസ്ത്രജ്ഞ പുരസ്കാരം
വൈദ്യ വിദൂഷി പുരസ്കാരം
എം. എം. ഘാനി അവാര്‍ഡ്
ധന്വന്തരി അവാര്‍ഡ്
Leave a Reply Cancel reply