ഡോ. ശ്രീലേഖ.കെ. ജി

ജനനം:1954 നവംബര്‍ 26 ന് തിരുവനന്തപുരത്ത്

മാതാപിതാക്കള്‍: സി.പി.കമ്മലമ്മയും എന്‍. ഗോവിന്ദന്‍ നായരും

എം. എ, ബി. എഡ്., പി. എച്ച്. ഡി. ബിരുദങ്ങളും എപ്പിഗ്രാഫിയില്‍ പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ലോമയും ലഭിച്ചിട്ടുണ്ട്. കേരള സര്‍വ്വകലാശാല ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ആന്റ് മാനുസ്‌ക്രിപ്റ്റ് ലൈബ്രറിയില്‍ പ്രൊഫസറും ഡയറക്ടറുമായി പ്രവര്‍ത്തിക്കുന്നു.

കൃതികള്‍

മലയാള ഗ്രന്ഥസൂചി വിഷയാധിഷ്ഠിതം
വൈശാഖമാഹാത്മ്യം പാന
ശിവപുരാണം കിളിപ്പാട്ട് പഠനവും പാഠവും
ഗോപാല ലീലാമൃതം ഹംസപ്പാട്ട്
ഭാഷാശില്പരത്‌നം
പഞ്ചതന്ത്രം ഭാഷാ വ്യാഖ്യാനം