നസീമ ഇസ്മായില്‍

ജനനം: 1964 മെയ് 15 ന് പാലക്കാട് ജില്ലയിലെ പേഴുക്കരയില്‍

മാതാപിതാക്കള്‍ : ഇസ്മായിലും പാത്തുമ്മയും

 

ലൈബ്രേറിയന്‍ ആയും റേഡിയോ ആര്‍ട്ടിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഷാര്‍ജയില്‍ ഒരു പ്രൈവറ്റ് കമ്പനിയില്‍ ടൈപ്പിസ്റ്റ്.

കൃതി

മാണിക്യക്കല്ല്