നീലകണ്ഠന്‍ മൂസ്സത് തിരുമംഗലത്ത് (തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ്സത്)
പതിനാറാം ശതകത്തില്‍ ജീവിച്ചിരുന്ന പ്രസിദ്ധ പണ്ഡിതനായിരുന്നു തിരുമംഗലത്ത് നീലകണ്ഠന്‍ മൂസ്സത്. വെട്ടത്തുനാട്ടിലെ സുപ്രസിദ്ധമായ തൃപ്രങ്ങോട്ടു ക്ഷേത്രത്തിനടുത്തുള്ള തിരുംഗലത്തില്ലത്താണു ജനനമെങ്കിലും രായിരമംഗലം ക്ഷേത്രത്തിനടുത്താണ് താമസിച്ചിരുന്നത്. തുഞ്ചത്താചാര്യന്റെ ഗുരുവാണെന്ന് കരുതപ്പെടുന്നു.
കൃതികള്‍
മനുഷ്യാലയചന്ദ്രിക (തച്ചുശാസ്ത്രം)
മാതംഗലീല(ആനചികിത്സ)
കാവ്യോല്ലാസം
Leave a Reply Cancel reply