പി.ശ്രീകുമാര്‍
ജനനം 1946ല്‍ തിരുവനന്തപുരത്ത്. ബാലരാമപുരം, തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. 1971ല്‍ കെ.എസ്.ആര്.ടി.സിയില്‍ ക്ലാര്‍ക്കായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. 54 വര്‍ഷമായി സിനിമാ നടനായും സംവിധായകനായും പ്രവര്‍ത്തിക്കുന്നു. പന്ത്രണ്ട് ഡോക്യുമെന്ററികള്‍, എട്ട് ഷോര്‍ട്ട് ഫിലിമുകള്‍, നാലു പരസ്യചിത്രങ്ങള്‍, ഇരുപത്തഞ്ചോളം സീരിയലുകള്‍ എന്നിവ പൂര്‍ത്തിയാക്കി. ഇന്ത്യന്‍ പനോരമയില്‍ തിരഞ്ഞെടുത്ത ‘അസ്ഥികള്‍ പൂക്കുന്നു’ എന്ന സിനിമയാണ് സംവിധാനം ചെയ്തതിലൊന്ന്. ഭാര്യ: വസന്ത, മക്കള്‍: ചിന്തു, ദേവി. വിലാസം: ശ്രീവസന്തം, വി.എ.ആര്.എ-595. അനന്തനഗര്‍, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം-13.
കൃതി
ദുര്യോധനനും മഹാത്മാഗാന്ധിയും
(നോവല്‍)
Leave a Reply Cancel reply