ബിന്ദു സന്തോഷ്

ജനനം:1970 ല്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ട്

നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലും കാസര്‍ഗോഡ് ഗവണ്‍മെന്റ് കോളേജിലുമായി വിദ്യാഭ്യാസം. ഇപ്പോള്‍ ദുബായില്‍ താമസിക്കുന്നു.

കൃതി

മണല്‍ ജലം കാലം