മായാദേവി
മായാദേവി
ജനനം: 1970 ല്‍ തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍
മാതാപിതാക്കള്‍:കെ. എ. കമലാബായിയും പി. വി. രവീന്ദ്രനാഥും
നാട്ടിക ശ്രീനാരായണ കോളേജില്‍ നിന്ന് എക്കണോമിക്സ് ബിരുദം. എച്ച് ആന്റ് സി ബുക്സില്‍ ഇല്ലസ്ട്രേറ്ററായി ജോലി ചെയ്തു.
കൃതി
മീരയുടെ കാഴ്ചകള്‍
അവാര്‍ഡ്
ഗൃഹലക്ഷ്മി പുരസ്കാരം
Leave a Reply Cancel reply