മാര്‍ഗ്ഗി സതി
മാര്‍ഗ്ഗി സതി
ജനനം: 1965 ല്‍ തൃശ്ശൂര്‍ ജില്ലയിലെ ചെറുതുരുത്തിയില്‍
പതിനൊന്നാം വയസ്സില്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന് കൂടിയാട്ടം അഭ്യസിച്ചു തുടങ്ങി. പ്രഗല്ഭരായ ഗുരുക്കാരുടെ കീഴില്‍ എട്ടുവര്‍ഷം കൂടിയാട്ടം അഭ്യസിച്ചു. 1988 ല്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍ഗിയില്‍ ചേര്‍ന്നു.
കൃതി
ശ്രീരാമചരിതം നങ്ങ്യാരമ്മകൂത്ത്
Leave a Reply Cancel reply