മൈന ഉമൈബാന്‍
മൈന ഉമൈബാന്‍
ജനനം: 1978 ഫെബ്രുവരി 22 ന് ഇടുക്കി ജില്ലയിലെ വാളറയില്‍
കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കൊമേഴ്സ് ജേണലിസത്തില്‍ ഒന്നാം റാങ്കോടെ പി. ജി. ഡിപ്ലോമയും. പാരമ്പര്യ വിഷചികിത്സയില്‍ അറിവുണ്ട്. കാലിക്കറ്റ് കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ ക്ലാര്‍ക്ക്. കഥകളെഴുതാറുണ്ട്.
കൃതികള്‍
ചന്ദനഗ്രാമം
വിഷ ചികിത്സ
Leave a Reply Cancel reply